അമേരിക്കയുടെ വേശ്യാവൃത്തി - IRFAN ONLIVE
Headlines News :
Home » » അമേരിക്കയുടെ വേശ്യാവൃത്തി

അമേരിക്കയുടെ വേശ്യാവൃത്തി

ലോകത്ത് സമാധാനം ആഹ്വാനം ചെയ്യുന്ന കാര്യത്തില്‍ അമേരിക്കയെ വെല്ലാന്‍ മറ്റൊരുമില്ല. എന്നാല്‍ പതിവ്രതയായ സ്ത്രീ മറ്റുള്ളവരെ വേശ്യാവൃത്തിക്ക് അയക്കുന്ന ഒരു അറുബോറന്‍ പദ്ധതിയാണ് അമേരിക്ക ഇത് വരെ കൈകൊണ്ടത്. ലോക സമാധാനത്തിന് എല്ലാ രാഷ്ട്രങ്ങള്‍ക്കും ആയുധകച്ചവടം ചെയുന്നതും ഈ പണക്കൊതിയന്മാര്‍ തന്നെ. ലോക ചരിത്രത്തില്‍ എഴുതപ്പെട്ട ഒട്ടനേകം യുദ്ധഭൂമിയില്‍ അമേരിക്ക സന്ധി ദൂതരായിരുനില്ല മറിച്ച് ചെന്നായയുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്ത മൂന്നാംകിട ചെറ്റ രാഷ്ട്രമായിരുന്നു.
Share this article :

0 comments:

Speak up your mind

Tell us what you're thinking... !

 
Support : Creating Website | Johny Template | Mas Template
Copyright © 2011. IRFAN ONLIVE - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger