അരിമ്പ്ര: അരിമ്പ്ര ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ പി.സാദിഖലി, കെ.കലീമുള്ള എന്നിവര്‍ക്ക് സ്റ്റാഫ്, പി.ടി.എ സംയുക്തമായി യാത്രയയപ്പ് നല്‍കി. ഓപ്പണ്‍ സ്കൂള്‍ മലപ്പുറം റീജ്യണല്‍ കോ ഓര്‍ഡിനേറ്റര്‍ വി.പി അബ്ദുല്‍ സലിം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രൊഫ: കെ.എം അബൂബക്കര്‍, ഉദയകുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. സകരിയ്യ, പോക്കര്‍ കുട്ടി മാസ്റ്റര്‍, സുജ, വിലാസിനി, കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു
Powered by Blogger.
Latest Post
അമേരിക്കയുടെ വേശ്യാവൃത്തി
ലോകത്ത് സമാധാനം ആഹ്വാനം ചെയ്യുന്ന കാര്യത്തില്‍ അമേരിക്കയെ വെല്ലാന്‍ മറ്റൊരുമില്ല. എന്നാല്‍ പതിവ്രതയായ സ്ത്രീ മറ്റുള്ളവരെ വേശ്യാവൃത്തിക്ക് അയക്കുന്ന ഒരു അറുബോറന്‍ പദ്ധതിയാണ് അമേരിക്ക ഇത് വരെ കൈകൊണ്ടത്. ലോക സമാധാനത്തിന് എല്ലാ രാഷ്ട്രങ്ങള്‍ക്കും ആയുധകച്ചവടം ചെയുന്നതും ഈ പണക്കൊതിയന്മാര്‍ തന്നെ. ലോക ചരിത്രത്തില്‍ എഴുതപ്പെട്ട ഒട്ടനേകം യുദ്ധഭൂമിയില്‍ അമേരിക്ക സന്ധി ദൂതരായിരുനില്ല മറിച്ച് ചെന്നായയുടെ വേഷം ഭംഗിയായി കൈകാര്യം ചെയ്ത മൂന്നാംകിട ചെറ്റ രാഷ്ട്രമായിരുന്നു.