Home »
ENTERTAINMENT
» അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി
അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി
അരിമ്പ്ര: അരിമ്പ്ര ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ പി.സാദിഖലി, കെ.കലീമുള്ള എന്നിവര്‍ക്ക് സ്റ്റാഫ്, പി.ടി.എ സംയുക്തമായി യാത്രയയപ്പ് നല്‍കി. ഓപ്പണ്‍ സ്കൂള്‍ മലപ്പുറം റീജ്യണല്‍ കോ ഓര്‍ഡിനേറ്റര്‍ വി.പി അബ്ദുല്‍ സലിം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രൊഫ: കെ.എം അബൂബക്കര്‍, ഉദയകുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. സകരിയ്യ, പോക്കര്‍ കുട്ടി മാസ്റ്റര്‍, സുജ, വിലാസിനി, കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു
0 comments:
Speak up your mind
Tell us what you're thinking... !